Entertainment News

നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു

Mon, May 29, 2017

Arabianewspaper 1097
നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു

മലയാള ചലച്ചിത്ര നിര്‍മാതാവ് വലിയ വീട്ടില്‍ സിറാജ് അന്തരിച്ചു. 68 വയസായിരുന്നു. രാജമാണിക്യം, അപരിചിതന്‍, കാക്കി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. വലിയവീട്ടില്‍ എന്ന സിനിമ വിതരണ കമ്പനിയും സിറാജിനുണ്ടായിരുന്നു. കൊച്ചിയിലെ ആസ്റ്റര്‍ മെഡി സിറ്റിയില്‍ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഖബറടക്കം കലൂരില്‍. ഖദീജ ഭാര്യയും സിനിക്, സിന്‍സി, മുംതാസ് എന്നിവര്‍ മക്കളുമാണ്.

Tags : film 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ