Gulf News

യുഎഇയില്‍ ഇന്ധന വില കുറഞ്ഞു

Mon, May 29, 2017

Arabianewspaper 1643
യുഎഇയില്‍  ഇന്ധന വില കുറഞ്ഞു

യുഎഇയിലെ പെട്രോള്‍,ഡീസല്‍ വിലയില്‍ കുറവ്. ജൂണ്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. ഇതനുസരിച്ച പെട്രോള്‍ സൂപ്പര്‍ 98 ന് 2.01 ദിര്‍ഹത്തില്‍ നിന്ന് 1.96 ദിര്‍ഹമായും സെപ്ഷ്യല്‍ 95 ന് 1.90 ദിര്‍ഹത്തില്‍ നിന്ന് 1..85 ദിര്‍ഹമായും കുറയും.


യുഎഇയിലെ ഏറ്റവും വില കുറഞ്ഞ പെട്രോളായ ഇ പ്ലസ് -91 ന് 1.83 ദിര്‍ഹത്തില്‍ നിന്ന് 1.78 ദിര്‍ഹമായും കുറയും. ഡീസലിന് 1.97 ല്‍ നിന്ന് 1.90 ദിര്‍ഹമായും കുറയും.


രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് യുഎഇയില്‍ ഇന്ധനവിലയില്‍ മാറ്റം ഉണ്ടാവുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ