General News

ബീഹാറില്‍ ഇടിമിന്നലേറ്റ ഇരുപതിലേറെ മരണം

Mon, May 29, 2017

Arabianewspaper 342
ബീഹാറില്‍ ഇടിമിന്നലേറ്റ ഇരുപതിലേറെ മരണം

ബീഹാറില്‍ മഴക്കെടുതിയിലും ഇടിമിന്നലേറ്റും ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടു. വിവിധ ജില്ലകളിലായി വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയുമധികം മരണം സംഭവിച്ചത്.


ഇടിമിന്നലേറ്റ് 23 പേരാണ് മരിച്ചത്. വെസ്റ്റ് ചാമ്പരണ്‍ ജില്ലയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായി. ഇനിടെ മതിലിടിഞ്ഞ് വീണ് അഞ്ചു പേര്‍ മരിച്ചു. 70 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴകി. നിരവധി കെട്ടിടങ്ങള്‍ക്ക് നാശ നഷ്ടമുണ്ടായി.


മിന്നലേറ്റ് മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു,

Tags : Bihar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ