General News

കാലവര്‍ഷം മെയ് മുപ്പതിന് കേരളത്തില്‍

Sun, May 28, 2017

Arabianewspaper 270
കാലവര്‍ഷം മെയ് മുപ്പതിന് കേരളത്തില്‍

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എന്നറിയപ്പെടുന്ന മണ്‍സൂണ്‍ കേരളത്തില്‍ മെയ് 30 ചൊവ്വാഴ്ച എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ശ്രീലങ്കയില്‍ ഉള്‍പ്പെടെ കനത്ത നാശം വിതച്ചിരുന്നു. കാലവര്‍ഷം കേരളത്തിലും കനത്ത നാശം വിതയ്ക്കുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.


കടലില്‍ പോകുന്നവര്‍ മുന്‍ കരുതല്‍ എടുക്കണമെന്നും പുനറധിവാസ കേന്ദ്രങ്ങള്‍ തുറക്കണമെന്നും ജില്ലാ ഭരണ കൂടങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാല വര്‍ഷത്തിനു മുന്നോടിയായി സംസ്ഥാനത്ത് ചില കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചു,.

Tags : monsoon 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ