General News

കന്നുകാലി കശാപ്പ് നിയന്ത്രണം; മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു

Sun, May 28, 2017

Arabianewspaper 337
കന്നുകാലി കശാപ്പ് നിയന്ത്രണം;  മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു

കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നത് അറവിനല്ലെന്ന് എഴുതി നല്‍കണമെന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ്തിനെ കേരള സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു.


അനധികൃത മാസം വില്‍പന കേന്ദ്രങ്ങള്‍ക്കും അറവു ശാലകള്‍ക്കും താഴുവീഴുമെന്നും ഇതുവഴി ഗുണമേന്‍മയുടെ മാംസം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും എപിഐ പറയുന്നു.


1973 ല്‍ കൂത്താട്ടുകുളത്ത് ആരംഭിച്ച ഈ സ്ഥാപനം മാംസ സംസ്‌കരണ രംഗത്തെ രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ്. കഴിഞ്ഞ ദിവസമാണ് 26 ഏക്കറില്‍ എടയാറില്‍ പുതിയ അത്യാധുനിക അറവു ശാല മുഖ്യമന്തി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.


എരുമ, പോത്ത്, കാള , ആട് എന്നിവയ്‌ക്കൊപ്പം പന്നി , കോഴി ഫാമുകളും ഇവിടെയുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ