General News

സബ്‌സര്‍ ഭട്ടിന്റെ വധിച്ചത് നിയമവിധേയമല്ലാതെ -പാക്കിസ്ഥാന്‍

Sun, May 28, 2017

Arabianewspaper 293
സബ്‌സര്‍ ഭട്ടിന്റെ വധിച്ചത് നിയമവിധേയമല്ലാതെ -പാക്കിസ്ഥാന്‍

ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ട് കൊല്ലപ്പെട്ട സംഭവത്തെ പാക്കിസ്ഥാന്‍ അപലപിച്ചു,


ഇന്ത്യന്‍ സൈന്യത്തിന്റേത് എക്‌സ്ട്രാ ജൂഡിഷ്യല്‍ കൊലപാതകമാണെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. കാശ്മീരില്‍ അതീവ സംഘര്‍ഷമ സാഹചര്യമാണുള്ളതെന്നും രാജ്യാന്തര സമൂഹവും ഐക്യ രാഷ്ട്ര സഭയും ഈ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ വിഷയത്തില്‍ ഇടപെടണമെന്നും സര്‍താജ് സര്‍താജ് അസീസ് ആവശ്യപ്പെട്ടു.


മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ക്തമായി ഇടപടണെമെന്നും അസീസ് പറഞ്ഞു. നേരത്തെ, ബുര്‍ഹാനി വാനി കൊല്ലപ്പെട്ടപ്പോഴും സമാനമായ പ്രസ്താവനയാണ് പാക്കിസ്ഥാന്‍ നടത്തിയത്.


ബുര്‍ഹാനിയുടെ വധത്തിനു ശേഷം ഹിസ്ബുളി്‌ന്റെ നേതൃചുമതല സബ്‌സര്‍ ബട്ട് ഏറ്റെടുക്കുകയായിരുന്നു. പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യുവുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസമാണ് ഭട്ട് കൊല്ലപ്പെട്ടത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ