General News

കാശ്മീരില്‍ ഇന്റര്‍നെറ്റിന് വിലക്ക്, താഴ് വരയില്‍ വീണ്ടും സംഘര്‍ഷ സാധ്യത

Sat, May 27, 2017

Arabianewspaper 272
കാശ്മീരില്‍ ഇന്റര്‍നെറ്റിന് വിലക്ക്, താഴ് വരയില്‍ വീണ്ടും സംഘര്‍ഷ സാധ്യത

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അബു സരാര്‍ എന്ന സബസാര്‍ ഭട്ട് സൈന്യുവമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരില്‍ അതിവ ജാഗ്രത പ്രഖ്യാപിച്ചു,.


താഴ് വരയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. ഇതിനു മുമ്പ് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ് വരയില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. നൂറോളം പേര്‍ സുരക്ഷാ സേനയുമായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചത് വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.


ഹിസ് ബുള്‍ കമാന്‍ഡറുടെ മരണം പുതിയ പ്രശ്‌നങ്ങള്‍ക്ക് വവി വെയ്ക്കുമെന്ന ആശങ്കയും പൊതുവെയുണ്ട്.

Tags : Hizbul 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ