General News

കന്നുകാലി കശാപ്പ് നിയന്ത്രണം : എസ്എഫ്‌ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു

Sat, May 27, 2017

Arabianewspaper 300
കന്നുകാലി കശാപ്പ് നിയന്ത്രണം :  എസ്എഫ്‌ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു

കന്നുകാലിചന്തകളില്‍ വില്‍ക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യാനാവില്ലെന്ന കേന്ദ്ര നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എസ്എഫ്‌ഐ 210 ടൗണുകളില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു.


എസ് എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനുമാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചത്. ഫാസിസത്തിനു മുന്നില്‍ തലകുനിക്കുന്നതല്ല ജനാധിപത്യമെന്നും ഇതിനെതിരെ പോരാടുമെന്നും എസ്എഫ്‌ഐ അറിയിച്ചു,.


കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധമാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ