General News

ഇനി നോമ്പി്‌ന്റെ പുണ്യ ദിനങ്ങള്‍

Sat, May 27, 2017

Arabianewspaper 520
ഇനി നോമ്പി്‌ന്റെ പുണ്യ ദിനങ്ങള്‍

വ്രത നിഷ്ഠയുടെ ദിനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം. റമദാന്‍ പുണ്യ മാസത്തിന്റെ ആരംഭം വിശുദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള കാത്തിരിപ്പിന്റെ അവസാനം കൂടിയാണ്.


മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തിലും ശനിയാഴ്ച മുതല്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ മതസംഘടനകള്‍ അറിയി്ച്ചു.


ദൈവവുമായി കൂടുതല്‍ അടുക്കാനും ത്യാഗവും കാരണുവ്യും സ്വയം അനുഭവിച്ചറിയാനുമുള്ള അവസരവുമായായാണ് ഇതിനെ വിശ്വാസ സമൂഹം കാണുന്നത്.


യുഎഇയില്‍ ശനിയാഴ്ച മുതല്‍ വ്രതാരംഭമാ.യിരിക്കുമെന്ന് രാജ്യത്തെ ചാന്ദ്ര ദര്‍ശന സമിതി അറിയിച്ചിരുന്നു.


വെള്ളിയാഴ്ച വൈകീട്ടാണ് ചന്ദ്രനെ ദര്‍ശിച്ചതായി വിവരം ലഭിച്ചത്. മെയ് 27 ശനിയാഴ്ച റമദാന്റെ ആദ്യ ദിനമായിരിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാരും അറിയിച്ചു.

Tags : Ramadan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ