General News

പിണറായിയുടേത് കഴിവില്ലാത്ത നാണം കെട്ട സര്‍ക്കാര്‍ -പിസി ജോര്‍ജ്

Thu, May 25, 2017

Arabianewspaper 438
പിണറായിയുടേത്  കഴിവില്ലാത്ത നാണം കെട്ട  സര്‍ക്കാര്‍ -പിസി ജോര്‍ജ്

കേരളം കണ്ടിട്ടുള്ളതില്‍ വേച്ചേറ്റവും കഴിവു കെട്ട സര്‍ക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് പിസി ജോര്‍ജ് എംഎല്‍എ. അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഒരു കാര്യത്തിലും തീരുമാനം എടുക്കാനോ, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനോ കഴിഞ്ഞട്ടില്ല.


വികസന വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ നട്ടെല്ലില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താന്‍ കഴിയാത്തവരാണ് ഭരിക്കുന്നത്. ഘടക കക്ഷികള്‍ തമ്മിലടി.യാണ്.


ഒടരു മുന്നണിയിലും പെടാത്ത ജനപക്ഷ പാര്‍ട്ടിയുടെ നേതാവും സ്വതന്ത്ര എംഎംല്‍എയുമാണ് പിസി ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ച്ചയാണ് പിണറായി ഭരിക്കുന്നത്. പിണറായി വിജയിനുലുണ്ടായിരുന്ന പ്രതീക്ഷ അസ്ഥാനത്തായെന്നും പിസി ജോര്‍ജ് പറഞ്ഞു.

Tags : PC George 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ