General News

സൂപ്പര്‍ സെയിലിനു പിന്നാലെ മെഗാ സെയില്‍ എത്തുന്നു

Tue, May 23, 2017

Arabianewspaper 257
സൂപ്പര്‍ സെയിലിനു പിന്നാലെ മെഗാ സെയില്‍ എത്തുന്നു

ദുബായില്‍ നടന്ന മൂന്നു ദിവസത്തെ സൂപ്പര്‍ സെയിലിന്റെ വിജയത്തെ തുടര്‍ന്ന് റമദാനോട് അനുബന്ധിച്ച് മെഗാ സെയില്‍ എത്തുന്നു. എണ്‍പതു ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്..


കഴിഞ്ഞയാഴ്ച മൂന്നു ദിവസം നീണ്ട സൂപ്പര്‍ സെയിലിന് വന്‍ ്‌സീകാര്യതയാണ് ഉണ്ടായത്. റമദാന്‍ നൈറ്റ്‌സ് എന്ന പേരില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മെഗാ സെയില്‍സ് നടക്കുക.


ജൂണ്‍ പതിനഞ്ചിന് തുടങ്ങി മുപ്പതു വരെയായിരിക്കും അറേബ്യന്‍ നൈറ്റ്‌സ്. ഭക്ഷ്യ മേളയും രാജ്യങ്ങളുടെ പവലിയനും റാഫിള്‍ നറുക്കെടുപ്പുകളും ഇതിലുണ്ടാകും.


ഇക്കുറി നടക്കാനിരിക്കുന്ന സമ്മര്‍ സെയിലുമായി ചേര്‍ന്നാണ് ഇത് അവതരിപ്പിക്കുന്നത്.


 

Tags : Mega sale 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ