General News

പാക് ബങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോ സൈന്യം പുറത്തു വി്ട്ടു

Tue, May 23, 2017

Arabianewspaper 305
പാക് ബങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോ സൈന്യം പുറത്തു വി്ട്ടു

ജമ്മു-കാഷ്മീര്‍ അതിര്‍ത്തിയില്‍ നൗഷേര മേഖലയില്‍ നുഴഞ്ഞു കയറ്റക്കാര്‍ സംരക്ഷിക്കപ്പെട്ടിരുന്ന പാക് സൈനിക ബങ്കറുകള്‍ നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ വിഡിയോ പുറത്തു വന്നു.. 


ദിവസങ്ങള്‍ക്കു മുമ്പും ഇത്തരം ആക്രമണം പാക് സൈനിക ബങ്കറുകള്‍ക്ക് നേരെ നടത്തിയിരുന്നു. പാക് ബങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോ ഇത് രണ്ടാം തവണയാണ് ഇന്ത്യ പുറത്തു വിടുന്നത്. അതേസമയം, ഇന്ത്യ പുറത്തു വിട്ട വീഡിയോ ആധികാരികമല്ലെന്ന് പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു 


അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കുള്ള ശിക്ഷയായാണ് ഈ നടപടിയെന്ന് സൈനിക വക്താവ് പറഞ്ഞു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ