General News

മനുഷ്യ കവചം: മേജര്‍ ഗഗോയിക്ക് സൈനിക ബഹുമതി

Mon, May 22, 2017

Arabianewspaper 184
മനുഷ്യ കവചം: മേജര്‍ ഗഗോയിക്ക് സൈനിക ബഹുമതി

കല്ലേറുകാരില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ പ്രതിഷേധക്കാരനെ ആര്‍മി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട മേജര്‍ ഗഗോയിക്ക് സൈനിക ബഹുമതി. സമയോചിതമായി ഇടപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ജീവന്‍ രക്ഷിച്ചതിനാണ് ബഹുമതി എന്ന് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു.


ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ ആക്രമാസ്‌ക്തരായ ജനക്കൂട്ടത്തിനു മുന്നില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍മി മേജര്‍ നിതിന്‍ ഗഗോയി. പ്രതിഷേധക്കാരില്‍ ഒരാളെ ജീപ്പിനു മുന്നില്‍ മനുഷ്യ കവചമാക്കി കെട്ടി വെയ്ക്കുകയായിരുന്നു.


സംഭവം വിവാദമാകുകയും കശ്മീര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായെങ്കിലും സൈന്യം ഇതിന് പിന്തുണ നല്‍കുകയാണ് ഉണ്ടായത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ