General News

പത്തനാപുരത്ത് ശവക്കല്ലറ തകര്‍ത്ത് മുൃതദേഹം കടത്തി

Sun, May 21, 2017

Arabianewspaper 239
പത്തനാപുരത്ത് ശവക്കല്ലറ തകര്‍ത്ത് മുൃതദേഹം കടത്തി

പത്താനപുരത്ത് സെമിത്തേരിയില്‍ നിന്ന് മൃതദേഹം കടത്തിയ സംഭവം പോലീസ് അന്വേഷിക്കുന്നു. അമ്പത് ദിവസം മുമ്പ് മരണമടഞ്ഞ വയോധികയുടെ മൃതദേഹമാണ് സെമിത്തേരിയിലെ കല്ലറ തകര്‍ത്ത് എടുത്തു മാറ്റിയത്.


പത്താനപുരം തലവൂരിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്നാണ് മൃതദേഹം കടത്തിയത്. പിന്നീട് മൃതദേഹം ഇവരുടെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി.


സംഭവത്തെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി. വരികയാണ്. മൃതദേഹം പഴക്കം ചെന്നതിനാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളു,.


അടുത്തിടെ ഒരു കെട്ടിടത്തിന്റെ മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതേദേഹം പത്താനാപുരം പോലീസ് കണ്ടെടുത്തിരുന്നു. രണ്ട് സംഭവങ്ങള്‍ തമ്മിലും ബന്ധമുണ്ടോ എന്നാണ് സംശയം.


സെമിത്തേരിയിലെ കല്ലറ പൊളിച്ചതും മൃതദേഹം കടത്തിയതിനും പിന്നില്‍ രണ്ടില്‍ കുടുതല്‍ പേര്‍ അടങ്ങുന്ന സംഘം ഉണ്ടെന്നാണ് കരുതുന്നത്.

Tags : dead body 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ