General News

കൊല്ലത്ത് പിതാവ് മക്കളെ മുക്കിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

Sun, May 21, 2017

Arabianewspaper 172
കൊല്ലത്ത് പിതാവ് മക്കളെ മുക്കിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

കൊല്ലത്ത് പിഞ്ചു മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ വെള്ളവും ടോയ്‌ലറ്റ് ക്ലീനറും നിറച്ച ശേഷം അതില്‍ മുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ തൂങ്ങിമരിച്ചു,


ആദര്‍ശ് (5), ദര്‍ശന്‍ (2) എന്നീ ആണ്‍മക്കളെ ബക്കറ്റില്‍ വെള്ളം നിറച്ച് അതില്‍ ടോയ്‌ലറ്റ് ക്ലീനറും ഒഴിച്ച ശേഷം മുക്കി കൊലപ്പെടുത്തി. ഇതിനു ശേഷം അനില്‍ തൂങ്ങി മരിക്കുകയായിരുന്നു.


ഭാര്യ സാലിയ പള്ളിയില്‍ പോയ സമയത്താണ് കൊടും പാതകം പിതാവ് ചെയ്തത്.


കുടുംബ കലഹമാണ് കൊലയ്ക്കും ആത്മഹത്യക്കും പിന്നിലെന്ന് കരുതുന്നു സാലിയയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ