General News

ദുബായിയില്‍ പത്തോളം പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങും

Sun, May 21, 2017

Arabianewspaper 205
ദുബായിയില്‍ പത്തോളം പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങും

ദുബായിയില്‍ അടുത്ത അദ്ധ്യയന വര്‍ഷാരംഭം മുതല്‍ പത്തോളം പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങും. വിവിധ സിലിബസിലുള്ള സ്‌കൂളുകള്‍ ഇതില്‍ ഉള്‍പ്പെടും.


ബ്രിട്ടീഷ്,. ഇന്ത്യന്‍, ഐബി, കനേഡിയന്‍, അമേരിക്കന്‍ സിലിബസുകളിലുള്ള സ്‌കൂളുകളാണ് തുറക്കുന്നത്.


അല്‍ വര്‍ഖ, മെയ്ദാന്‍ സിറ്റി, അല്‍ ഖിസൈസ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മകതും സിറ്റി, അല്‍ ഖൂസ്, അല്‍ഹുദാബ, നാദ് അല്‍ ഷീബ എന്നിവടങ്ങളിലാണഅ പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.


ഇതില്‍ മൂന്നെണ്ണം ബ്രിട്ടീഷ് കരിക്കുലവും, രണ്ടെണ്ണം ഇന്ത്യന്‍ കരിക്കുലവമാണ്. ഫ്രഞ്ച്, കനേഡിയന്‍, അമേരിക്കന്‍, ഐബി സിലിബസിലുള്ളവയാണ് മറ്റുള്ളവ. അല്‍ ഖിസൈസില്‍ ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കളും. അമിറ്റി സ്‌കുളുമാണ് ഇന്ത്യന്‍ സിലിബസിലുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ