Entertainment News

ലാലേട്ടന് സെവാഗിന്റെ പിറന്നാള്‍ ആശംസകള്‍

Sun, May 21, 2017

Arabianewspaper 851
ലാലേട്ടന് സെവാഗിന്റെ പിറന്നാള്‍ ആശംസകള്‍

മലയാത്തിന്റെ താരരാജാവിന് ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. സെവാഗിന്റെ ട്വിറ്ററില്‍ പേജിലാണ് മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് എത്തിയത്.


മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നായിരുന്നു സെവാഗിന്റെ സന്ദേശം. വില്ലന്‍ എന്ന ചിത്രത്തിലെ ലാലിന്റെ പോസ്റ്ററും ഒപ്പം ഉണ്ടായിരുന്നു.


നിമിഷങ്ങള്‍ക്കുള്ളില്‍ ഒമ്പതിനായിരത്തോളം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു.


Tags : Mohanlal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ