General News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

Tue, May 16, 2017

Arabianewspaper 274
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയത്തിനടുത്ത് വൈക്കം തലയോലപ്പറിമ്പില്‍ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ്‌രെയിനിംഗ് കോളേജിലാണ് സംഭവം.


രാമപുരം സ്വദേശിനിയായ ശ്രീക്കുട്ടിയാണ് മരിച്ചത്. പതിനേഴു വയസായിരുന്നു. കോളേജ് ഹോസ്റ്റലിലുണ്ടായ പ്രശ്‌നത്തില്‍ വാര്‍ഡനെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭിഷണിയെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്. പോലീസ് കേസെടുത്തു.

Tags : suiceide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ