General News

കൊച്ചി ഒബ്‌റോണ്‍ മാളില്‍ തീപിടിത്തം, ആളപായമില്ല

Tue, May 16, 2017

Arabianewspaper 430
കൊച്ചി ഒബ്‌റോണ്‍ മാളില്‍ തീപിടിത്തം, ആളപായമില്ല

കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ തിപിടിത്തം. നാലാം നിലയിലെ കടയിലെ എയര്‍ കണ്ടീഷനില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സൂചനയുണ്ട്. നാലാം നില പൂര്‍ണമായും കത്തി നശിച്ചു,


സമീപത്തെ നിലയിലുള്ളവരെയും മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണാനെത്തിയവരേയും ഒഴിപ്പിച്ചു, ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ച്ചു,. ഇതിനു മുമ്പ് മാളിലെ സുരക്ഷാ വിഭാഗം തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.


മാളില്‍ സിനിമാ തീയ്യറില്‍ ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരേയും സുരക്ഷിതാമായി പുറത്തെത്തിച്ചു. ആര്‍ക്കും അപായമുള്ളതായി അറിവില്ല.

Tags : Fire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ