General News

നിയോഗമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ -രജനീകാന്ത്

Mon, May 15, 2017

Arabianewspaper 318
നിയോഗമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ -രജനീകാന്ത്

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തമിഴ് നാട് രാഷ്ട്രീയത്തിലെ നേതൃ അഭാവമാണ് രജനിയുടെ പുതിയ മനം മാറ്റത്തിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.


ദൈവം ഇച്ഛിക്കുന്നുവെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രജനീ പറഞ്ഞത്. രാഷ്ട്രീയത്തില്‍ താന്‍ എത്തിയാല്‍ താന്‍ സത്യസന്ധനായിരിക്കുമെന്നും അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്നും രജനീ പറഞ്ഞിരുന്നു.


താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കണ്ടക്ടര്‍മാരെ ആരും കണ്ടക്ടര്‍ എന്നു വിളിക്കില്ല എല്ലാവരും സുപ്പര്‍ സ്റ്റാറുകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു,.


എട്ടു വര്‍ഷങ്ങള്‍രക്കു ശേഷം തന്റെ ആരാധകരുടെ യോഗം വിളിച്ചു കൂട്ടിയത് രാഷ്ട്രീയ നീക്കമാണെന്ന് കരുതുന്നു. നാലു ദിവസത്തെ യോഗമാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ