Gulf News
ആലുവ സ്വദേശി ദുബായിയില്‍ അപകടത്തില്‍ മരിച്ചു
Mon, May 15, 2017


ദുബായിലെ അല്‍ ഖൂസില്‍ വാഹനം മറിഞ്ഞ് യുവാവ് മരിച്ചു. ആലുവ സ്വദേശി തസ്ലീം അബ്ദുള്‍ കരിമാണ് മരിച്ചത്. 23 വയസായിരുന്നു.
ജോലി സ്ഥലമായ ദുബായ് ഇന്‍വെസ്റ്റ് പാര്‍ക്കിലേക്ക് പോകും വഴി തസ്ലിം സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. എതിരെ വന്ന സൈക്കിള്‍ യാത്രക്കാരെന രക്ഷിക്കുന്നതിനിടയില്‍ വാഹനം റോഡ് സൈഡിലെ തിട്ടയില്‍ തട്ടി മറിയുകയായിരുന്നു.
ചില്ലു തകര്‍ന് വാഹനത്തില്‍ നിന്നും തെറിച്ചു വീണ തസ്ലീമിന്റെ ദേഹത്തേക്ക് വാഹനം മറിയുകയായിരുന്നു. പോലീസ് ക്രെയിനെത്തിച്ച് വാഹനം ഉയര്‍ത്തി മാറ്റി തസ്ലീമിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും,.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment