General News

പതിനേഴു കാരന്റെ തലയറുത്ത് പോലീസ് സ്റ്റേഷനില്‍ എറിഞ്ഞു

Thu, May 11, 2017

Arabianewspaper 578
പതിനേഴു കാരന്റെ തലയറുത്ത് പോലീസ് സ്റ്റേഷനില്‍ എറിഞ്ഞു

തമിഴ്‌നാട്ടിലെ കുഡല്ലൂരില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്ന് പതിനേഴുകാരനെ കൊലപ്പെടുത്തി തല അറുത്ത് എടുത്ത ശേഷം ബൈക്കിലെത്തിയ രണ്ടു പേര്‍ സ്ഥലത്തെ പോലീസ് സ്റ്റേഷന്റെ കവാടത്തിലേക്ക് രക്തം ഇറ്റു വീഴുന്ന തലയെറിഞ്ഞു.


ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മുന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പുതുചേരിയില്‍ വെച്ചാണ് ശ്വേദന്‍ എന്ന കൗമാരക്കാരനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് തല റെഡ്ഡിച്ചാവടി പോലീസ് സ്റ്റഷനില്‍ എത്തിക്കുകയായിരുന്നുവെന്നും മുഖ്യ പ്തിയായ വിനോദ് എന്നയാള്‍ പറഞ്ഞു. പഞ്ചമതി, സുസിരാജ് എന്നിവരും പോലീസ് പിടിയിലായി.


ബഹുറിലെ ഒരു തടാകക്കരയില്‍ നിന്നും ഇയാളുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.

Tags : murder 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ