Entertainment News

മരണ മാസ് ലൂക്കില്‍ -മമ്മൂട്ടിയുടെ എഡ്ഡി

Thu, May 11, 2017

Arabianewspaper 2773
മരണ മാസ് ലൂക്കില്‍ -മമ്മൂട്ടിയുടെ എഡ്ഡി
മമ്മൂട്ടി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രഫസര്‍ ആകുന്നു. അജയ് വാസുദേവ് സംവിധായകനായുകുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി കോളേജ് അദ്ധ്യാപകനാകുന്നു.

പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയെത്തും മുമ്പെയിലെ കോളേജ് അദ്ധ്യാപകന്റെ വേഷമായിരുന്നു മമ്മൂട്ടി ഇതിനു മുമ്പ് ചെയ്തത്. ഇപ്പോള്‍ വീണ്ടും ക്യാംപസില്‍ മമ്മൂട്ടി അദ്ധ്യാപകനായ എഡ്ഡിയുടെ വേഷത്തിലാണ് എത്തുന്നത്. കൊല്ലം ഫാത്തിമാ മാതാ കോളേജിലാണ് മമ്മൂട്ടി ചിത്രീകരണത്തിനായി എത്തിയത്.

ആവേശ്വജ്ജ്വലമായ സ്വീകരണമാണ് മമ്മൂട്ടിക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഏതൊരു യുവതാരത്തിനു ലഭിക്കുന്നതിനേക്കാളും ഊഷ്മളമായ വരവേല്‍പ്പ് ഒരുക്കിയവര്‍ക്ക് മമ്മൂട്ടി തിരിച്ച് നല്‍കിയതും സമാനതകളിലാത്ത സ്‌നേഹവായ്പാണ്. കൊല്ലം എംഎല്‍എ മുകേഷ്, ഉണ്ണി മുകുന്ദന്‍, എന്നിവരും ചിത്രീകരണത്തിന് എത്തിയിരുന്നു.
Tags : Mammoottty 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ