General News

ബിജെപി സംസ്ഥാന നേതാവിന്റെ കാലൊടിച്ചതിന് ആര്‍എസ്എസ് നേതാവ് പിടിയില്‍

Mon, May 08, 2017

Arabianewspaper 995
ബിജെപി സംസ്ഥാന നേതാവിന്റെ കാലൊടിച്ചതിന് ആര്‍എസ്എസ് നേതാവ് പിടിയില്‍

ബിജെപി സംസ്ഥാന നേതാവ് സജീവനെ വീട്ടില്‍ കയരി അക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് പിടിയിലായി. സംസ്ഥാന കൗണ്‍സില്‍ അംഗമായ സജീവനെ വിട്ടില്‍ കയറി ആക്രമിക്കുകയും കാല്‍ തല്ലി ഒടിക്കുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സജീവന്റെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസ് എടുത്തു. തൃക്കാക്കരയിലെ പ്രാദേശിക ആര്‍എസ്എസ് നേതാവ് ജയചന്ദ്രനെയാണ് പോലീസ് പിടികൂടിയത്.


ജയചന്ദ്രനും സംഘവും സജിവന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ ജില്ലാ നേതാക്കള്‍ ഇടപെട്ടിരുന്നുവെങ്കിലും പ്രശ്‌നം പരഹരിച്ചിരുന്നില്ല.

Tags : BJP RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ