General News

ചാമ്പ്യന്‍സ് ട്രോഫി : ധോണിയും യുവരാജും ടീമില്‍

Mon, May 08, 2017

Arabianewspaper 507
ചാമ്പ്യന്‍സ് ട്രോഫി : ധോണിയും യുവരാജും ടീമില്‍

ലണ്ടനില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മഹേന്ദ്ര സിംഗ് ധോണിയും യുവരാജ് സിംഗും. വിരാട് കോഹ് ലിയാണ് നായകന്‍, അജിങ്കെ രഹാനെ വൈസ് ക്യാപ്ടനുമാണ്.


പരിക്കിനെ തുടര്‍ന്ന് നേരത്തെ ഒഴിവാക്കിയിരുന്ന ബൗളര്‍മാരായ മുഹമദ് ഷമി, രവിചന്ദര്‍ അശ്വിനും മടങ്ങിയെത്തിയിട്ടുണ്ട്. രോഹിത് ശര്‍മയും ടീമില്‍ മടങ്ങിയെത്തി.


അതേസമയം, ഐപിഎല്ലില്‍ തിളങ്ങിയ കുല്‍ദീപ് യാജവ്, ഋഷഭ് പാന്ത്, സന്‍ജു സാംസണ്‍ തുടങ്ങിയവരെ പരിഗണിച്ചില്ല. പരിചയ സമ്പന്നരായ സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ പേരുകളും പരിഗണനയില്‍ വന്നതായി സെലക്ഷന്‍ കമ്മറ്റി അദ്ധ്യക്ഷന്‍ എംഎസ്‌കെ പ്രസാദ് അറിയിച്ചു,



ടീം ; വ്ിരാട് കോഹ് ലി (നായകന്‍), അജിങ്കെ രഹാനെ (വൈസ് ക്യാപ്ടന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കേദാര്‍ യാദവ്, എംഎസ് ധോണി, യുവരാജ് സിംഗ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, അര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ് കുമാര്‍, ഉമേഷ് .യാദവ്, ജസ്പ്രീത് ബുംറ, മുഹമദ് ഷമി

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ