Entertainment News

ഒരോ ദിവസവും നൂറുകോടി- ബാഹുബലി ആയിരം കോടി നേടി

Sun, May 07, 2017

Arabianewspaper 1225
ഒരോ ദിവസവും നൂറുകോടി- ബാഹുബലി ആയിരം കോടി നേടി

റിലീസ് ചെയ്ത ഒരോ ദിവസവും ശരാശരി നൂറു കോടി നേടി ബാഹുബലി -2 പത്താം നാള്‍ ആയിരം കോടി ബോക്‌സ് ഓപീസില്‍ തികച്ചു. ആദ്യ ദിനം 125 കോടിയിലേറിയ നേടിയ ബാഹുൂബലി തുടര്‍ന്നുള്ള ദിവസങ്ങളിലും നൂറിനടത്തും അതിനു മേലും നേടിയാണ് പത്താം ദിവസം ആയിരം കോടി നേടുകയായിരുന്നു.


ഇതിനു മുമ്പ് പികെ (2014) എന്ന അമീര്‍ ഖാന്‍ ചിത്രമാണ് ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. 792 കോടിയായിരുന്നു പികെയുടെ ആകെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍.


ഇതിനെ പിന്തള്ളിയാണ് ബാഹുബലി രണ്ട് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. വരുന്ന 25-30 ദിവസം കൊണ്ട് 1500 കോടിക്കടുത്ത് കളക്ഷന്‍ എത്തുമെന്നാണ് സൂചന.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ