General News

റമദാന്‍ നോമ്പ് മെയ് 27 ന് ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍

Sun, May 07, 2017

Arabianewspaper 831
റമദാന്‍ നോമ്പ് മെയ് 27 ന് ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍

റമധാന്‍ നോമ്പ് മെയ് 27 മുതല്‍ ആരംഭിക്കുമെന്ന് ബഹറൈനിലെ ജ്യോതി ശാസ്ത്രജ്ഞര്‍ അറിയിച്ചു, ഇതു പ്രകാരം ജൂണ്‍ 25 നായിരിക്കും ഈദ് പെരുന്നാള്‍, ഇക്കുറി 29 ദിവസമായിരിക്കും നോമ്പ് എന്നും ഇവര്‍ പറയുന്നു.


വേനല്‍ക്കാലമായതിനാല്‍ പകല്‍ ദൈര്‍ഘ്യം കുടുതലാണെന്നും ്ഇക്കാരണത്താല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നോമ്പു സമയം 15 മണിക്കൂറിലേറെ വരും.


മെയ് 26 ന് വൈകീട്ട് 6.22 ന് ചാന്ദ്രോദയത്തോടെ റമദാന്‍ മാസപ്പിറവിയാകുമെന്നും 29 ദിവസത്തെ നോമ്പിനു ശേഷം ജൂണ്‍ 25 ന് ഈദ് അല്‍ ഫിതര്‍ ആഘോഷിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.


ഇക്കുറിയും പകല്‍ സമയം ശരാശരി 44 ഡിഗ്രി ചൂട് അനുഭവപ്പെടുമെന്നാണ് കലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.


 

Tags : Ramadan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ