Entertainment News

ദുര്‍ഖറിന് മകള്‍, ആരാധകരുടെ ആശംസാ പ്രവാഹം

Sat, May 06, 2017

Arabianewspaper 2200
ദുര്‍ഖറിന് മകള്‍, ആരാധകരുടെ ആശംസാ പ്രവാഹം

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ സിഐഎ തീയ്യറ്ററിലെത്തിയ ദിനം മറ്റൊരു സന്തോഷ വാര്‍ത്തയും പുറത്തു വന്നു. ഇന്‍സ്റ്റഗ്രാമിലാണ് തനിക്ക് കുഞ്ഞ് പിറന്നെന്ന വാര്‍ത്ത ദുല്‍ഖര്‍ പങ്കുവെച്ചത്. പെണ്‍കുഞ്ഞിന്റെ പിതാവായ കാര്യമാണ് ദുല്‍ഖര്‍ പുറത്തു വിട്ടത്.


അമ്മയും കുഞ്ഞും ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയില്‍ സുഖമായി ഇരിക്കുന്നതായും ദുല്‍ഖര്‍ അറിയിച്ചു.


നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏറ്റവും വലിയ സ്വപ്‌നം പൂവണിഞ്ഞിരിക്കുകയാണെന്നും ഒരു രാജകുമാരിയെ ലഭിച്ചുവെന്നും ദുല്‍ഖര്‍ അറിയിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ