General News

നിര്‍ഭയ കേസില്‍ നാലു പ്രതികളുടേയും വധ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.

Fri, May 05, 2017

Arabianewspaper 391
നിര്‍ഭയ കേസില്‍ നാലു പ്രതികളുടേയും വധ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.

ഡെല്‍ഹി നിര്‍ഭയ കേസിലെ നാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കാനുളള വിധി സുപ്രീം കോടതി ശരിവെച്ചു. പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി


ഡെല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതികള്‍ ചെയ്ത കുറ്റം സമാനതകള്‍ ഇല്ലാത്തതാണെന്ന് കോടതി കണ്ടെത്തി.
പ്രതികളിലൊരാള്‍ വിചാരണയ്ക്കിടെ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.

Tags : Nirbhaya 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ