General News

തച്ചങ്കരി പോലീസ് ആസ്ഥാനത്ത് എഡിജിപി, അനില്‍കാന്ത് വിജിലന്‍സിലും

Thu, May 04, 2017

Arabianewspaper 828
തച്ചങ്കരി പോലീസ് ആസ്ഥാനത്ത് എഡിജിപി, അനില്‍കാന്ത് വിജിലന്‍സിലും

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി നടത്തി. വിവാദ ഐപിഎസ് ഓഫീസര്‍ ടോമിന്‍ ജെ തച്ചങ്കരി ഇടവെളയ്ക്കു ശേഷം വീണ്ടും ക്രമസമാധാന പാലന ചുമതലയിലേക്ക് മടങ്ങി വരുന്നതാണ് പുതിയ അഴിച്ചു പണിയിലെ എടുത്തു പറയേണ്ട സവിശേഷത.


ഭരണ സിരാ കേന്ദ്രത്തിലെ പോലീസ് ആസ്ഥാനത്ത് എഡിഡിപിയായാണ് തച്ചങ്കരിയുടെ നിയമനം. തീരദേശ പോലീസ് എഡിജിപിയായിരുന്നു തച്ചങ്കരി.


വിജിലന്‍സ് വകുപ്പില്‍ എഡിജിപിയായി അനില്‍ കാന്തിനേയും നിയമിച്ചിട്ടുണ്ട്.


ഏറണാകുളം റേഞ്ച് ഐജി പി വിജയന് തീരദേശ പോലീസ് എഡിജിപിയായും നിയമിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ