Entertainment News

ദേശീയ അവാര്‍ഡുകള്‍ ലാലും സുരഭിയും ഏറ്റുവാങ്ങി

Thu, May 04, 2017

Arabianewspaper 2560
ദേശീയ അവാര്‍ഡുകള്‍ ലാലും സുരഭിയും ഏറ്റുവാങ്ങി

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ സുരഭി പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച നടനായ അക്ഷയ് കുമാറും,. പ്രത്യക ജൂറി പുരസ്‌കാരം നേടിയ മോഹന്‍ ലാലും പുരസ്‌കാരങ്ങള്‍ ബുധനാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.


അനില്‍ തോമസിന്റെ മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മലയാളത്തനിമയുടെ സെറ്റുമുണ്ട് ധരിച്ചാണ് സുരഭി എത്തിയത്.


ജൂലൈ 21 ന് മിന്നാമിന്നുങ്ങ് -ദ ഫയര്‍ ഫ്‌ളൈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ