General News

വിവാദ പ്രസംഗം : മണിക്കെതിരായ കേസ് തള്ളി

Thu, May 04, 2017

Arabianewspaper 792
വിവാദ പ്രസംഗം : മണിക്കെതിരായ കേസ് തള്ളി

വിവാദമായ വണ്‍ ടു ത്രി പ്രസംഗത്തില്‍ എം എം മണി കുറ്റക്കാരനല്ലെന്ന് കീഴ് കോടതി വിധി. കേസില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കണമെന്ന് കാണിച്ച് മണി നല്‍കിയ ഹര്‍ജി തൊടുപുഴ മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു,.


മണക്കാട് ടൗണില്‍ പാര്‍ട്ടി യോഗത്തില്‍ വെച്ചാണ് 2012 മെയ് 25 ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി തങ്ങള്‍ രാഷ്ട്രീയ എതിരാളികളെ വണ്‍ ടു ത്രി, ഫോര്‍, എന്ന് പട്ടിക തയ്യാറാക്കി കൊന്നതെന്നും വെടിെവച്ചാ കൊന്നത് ഒന്നിനെ, ഒന്നിനെ കുത്തി്‌കൊന്നു , ഒന്നിവെ തല്ലിക്കൊന്നു തുടങ്ങിയ വിശദീകരണവും മണി നല്‍കിയിരുന്നു.


ഇതേതടുര്‍ന്ന് മണിക്കെതിരെ കേസ് എടുക്കകയും അറസ്റ്റ് ചെയ്ത് 45 ദിവസത്തോളം ജയിലില്‍ പാര്‍പ്പിക്കുകുയം ചെയ്തിരുന്നു. കേസ് നിലനില്‍ക്കെയാണ് മണി മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്.


മണിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍.

Tags : MM Mani 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ