General News

കാശ്മീരില്‍ ഭീകരര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു, ആയുധങ്ങള്‍ കവര്‍ന്നു

Wed, May 03, 2017

Arabianewspaper 827
കാശ്മീരില്‍ ഭീകരര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു, ആയുധങ്ങള്‍ കവര്‍ന്നു

കാശ്മീരിലെ അതിര്‍ത്തി ജില്ലയായ ഷോപിയാനില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ഭീകരര്‍ തോക്കുകളുമായി കടന്നു കളഞ്ഞു. ജില്ലാ കോടതി വളപ്പിലുള്ള ഔട്ട് പോസ്റ്റാണ് ഭീകര സംഘം ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ആക്രമിച്ചത്.


എകെ 47 തോക്ക് ഉള്‍പ്പെടെ അഞ്ച് സര്‍വ്വീസ് ഗണ്ണുകള്‍ മോഷണം പോയി. പണത്തിനും ആയുധത്തിനുമായി ഭീകരര്‍ പലവട്ടം ആക്രമണം നടത്തിക്കഴിഞ്ഞു.


കഴിഞ്ഞ ദിവസം ബാങ്കിലേക്ക് കൊണ്ടു പോയ പണം കവരാന്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അഞ്ച് പോലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

Tags : Shopian 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ