Gulf News

പ്രമുഖ വാഹന ബ്രാന്‍ഡുകളുടെ പ്രദര്‍ശനം- ഓട്ടോ ഫിയസ്റ്റ- അല്‍ ഐന്‍ അല്‍ വഹ മാളില്‍

Tue, May 02, 2017

Arabianewspaper 2861
പ്രമുഖ വാഹന ബ്രാന്‍ഡുകളുടെ പ്രദര്‍ശനം- ഓട്ടോ ഫിയസ്റ്റ- അല്‍ ഐന്‍ അല്‍ വഹ മാളില്‍

പ്രമുഖ വാഹന ബ്രാന്‍ഡുകളുടെ പ്രദര്‍ശനവുമായി ഓട്ടോ ഫിയസ്റ്റ അരങ്ങേറുന്നു. അല്‍ ഐനിലെ അല്‍ വഹ മാളിലാണ് വാഹന പ്രദര്‍ശനം നടക്കുന്നത്.


മെയ് മൂന്നിന് ആരംഭിക്കുന്ന വാഹന പ്രദര്‍ശനം പന്ത്രണ്ടിന് അവസാനിക്കും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനം അരങ്ങേറുക.


ജാഗ്വര്‍, റേഞ്ച് റോവര്‍, ഫോര്‍ഡ്, ഹോണ്ട, ടയോട്ട, ജീപ്പ്, മെഴ്‌സിഡെസ്, നിസാന്‍, റെനോ, മസ്ദ, മിത് സുബിഷി, തുടങ്ങിയ വാഹന നിര്‍മാതാക്കളുടെ ഏറ്റവും പുതിയ മോഡലുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.


അല്‍ ഐന്‍ ഹിലി ബോര്‍ഡറിനു സമീപമാണ് അല്‍ വഹ മാള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ