General News

മന്ത്രി മണിക്കെതിരെ യുഡിഎഫ് നിയമ നടപടിക്കൊരുങ്ങുന്നു

Tue, May 02, 2017

Arabianewspaper 686
മന്ത്രി മണിക്കെതിരെ യുഡിഎഫ് നിയമ നടപടിക്കൊരുങ്ങുന്നു

സ്ത്രീവിരുദ്ധ പ്രസ്താവന നിരന്തരം നടത്തുകയും റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തകുയം അസഭ്യം പറയുകയും ചെയ്യുന്ന മന്ത്രി എം എം മണിക്കെതിരെ യുഡിഎഫ് നിയമ നടപടിക്കൊരുങ്ങുന്നു.


ഇതിനായി കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസിനെ ചുമതല ഏല്‍പ്പിച്ചതായി യുഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു ഇന്നു രാവിലെ നടന്ന യുഡിഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ആയത്. പിടി തോമസ് നല്‍കുന്ന കേസില്‍ യുഡിഎഫില്‍ കക്ഷി ചേരും.


മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിഷേധിക്കുമെന്നാണ്

Tags : MM Mani  UDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ