General News

ഏകദിനം: ഇന്ത്യ മൂന്നാം സ്ഥാനത്ത്

Mon, May 01, 2017

Arabianewspaper 766
ഏകദിനം: ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. മൂന്നാം സ്ഥാനത്തായിരുന്ന ന്യൂസിലാന്‍ഡ് പോയിന്റിടിഞ്ഞ് നാലാം സ്ഥാനത്ത് എത്തിയതാണ് നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനക്കയറ്റത്തിന് കാരണമായത്.


ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 123 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 118 പോയിന്റും ഉണ്ട്,. ഇന്ത്യക്ക് 117 ഉം കിവിസീന് 115 പോയിന്റുമാണ് ഉള്ളത്.


അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 109 ഉം 93 പോയിന്റുള്ള ശ്രീലങ്ക ആറാം സ്ഥാനത്തുമാണുള്ളത്. പാക്കിസ്ഥാന്‍ ബംഗ്ലാദേശിനും പിന്നിലാണ്.

Tags : ICC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ