General News

അതിര്‍ത്തിയില്‍ വെടിവെപ്പ് ; രണ്ട് ജവമാന്‍മാര്‍ക്ക് വീരമൃത്യു

Mon, May 01, 2017

Arabianewspaper 331
അതിര്‍ത്തിയില്‍ വെടിവെപ്പ് ; രണ്ട് ജവമാന്‍മാര്‍ക്ക് വീരമൃത്യു

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു,. പൂഞ്ച് മേഖലയില്‍ നടന്ന വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാനും ഒരു കരസേന ഉദ്യോഗസ്ഥനുമാണ് ജീവന്‍ നഷ്ടമായത്.


നിയന്ത്രണ രേഖയ്ക്കുള്ള ബിഎസ്എഫ് പോസ്റ്റിനു നേരെ പ്രകോപനമില്ലാതെ പാക് റേയ്‌ഞ്ചേഴ്‌സ് വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് റോക്കറ്റ് ഗ്രനേഡുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. കുറച്ചു നാളുകളായി വെടിവെപ്പ് ഒഴിഞ്ഞ ശേഷം നാലാഴ്ചയായാണ് വെടിവെപ്പ് പുനരാരംഭിച്ചത്. ഏപ്രില്‍ മാസം ഏഴു തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടത്.

Tags : LOC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ