Local News

കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50 കിടക്കകള്‍ സുരേഷ് ഗോപി സംഭാവന നല്‍കി

Sun, Apr 30, 2017

Arabianewspaper 2480
കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50 കിടക്കകള്‍ സുരേഷ് ഗോപി സംഭാവന നല്‍കി
കോഴിക്കോട് മെഡിക്കല്‍ കോളിജിന് സുരേഷ് ഗോപി എംപി 50 കിടക്കകള്‍ സംഭവാന നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ചടങ്ങില്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. മിഷന്‍ മെഡിക്കല്‍ കോളേജ് എന്ന പദ്ധതി പ്രകാരമാണ് കട്ടിലുകള്‍ സംഭാവന ചെയ്തത്.

എല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് കരുതി പെരുമാറരുതെന്നും സര്‍ക്കാര്‍ തുടങ്ങി വെയ്ക്കുന്നത് പൂര്‍ത്തികരിക്കാന്‍ ജനങ്ങളും മുന്നോട്ടു വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ദുരിതം ഉണ്ടാകാതിരിക്കാന്‍ സാധാരണക്കാരും പങ്കുചേരണമെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെ വേണമെന്നും സുരേഷ് ഗോപി പറഞ്ഞു,

കേരളത്തിന് എയിംസ് ആശുപത്രി വേണമെന്ന ആഗ്രഹം ഉടനെ സഫലമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു, കുട്ടികളുടെ വാര്‍ഡില്‍ രണ്ട് എയര്‍ കണ്ടീഷന്‍ സ്ഥാപിക്കുമെന്നും ചടങ്ങില്‍ അറിയിച്ചുത.
Tags : Suresh Gopi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ