General News

നബിദിനം ഉള്‍പ്പെടെ 15 അവധി ദിനങ്ങള്‍ യുപിയില്‍ നിര്‍ത്താലക്കി

Wed, Apr 26, 2017

Arabianewspaper 827
നബിദിനം ഉള്‍പ്പെടെ 15 അവധി ദിനങ്ങള്‍ യുപിയില്‍ നിര്‍ത്താലക്കി

പ്രമുഖ വ്യക്തികളുടേ ജന്മദിനങ്ങളും മതാചാരങ്ങളുമായി ബന്ധപ്പെട്ട ദിനങ്ങളും ഉള്‍പ്പെടെ 15 പൊതു അവധി ദിനങ്ങള്‍ ഇനി മുതല്‍ പ്രവര്‍ത്തി ദിനങ്ങളായി മാറ്റി യുപി സര്‍ക്കാര്‍ ഉത്തരവിടറക്കി.


മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത് ഇത് മന്ത്രിസഭ അംഗീകരിച്ചു.


കര്‍പ്പൂരി ഠാക്കൂര്‍ ജന്മദിനം- കശ്യപ ദിനം. മഹാരാജ് ഗുഹ ജയന്തി, ചേതി ചാന്ദ്, അജ്മീര്‍ ദര്‍ഗ ഉറൂസ്, ചന്ദ്രശേഖര്‍ ജയന്തി, പരശുരാമ ജയന്തി, മഹാറാണ പ്രതാപ് ജയന്തി, ജന്നത് ഉല്‍ വിദ (റമദാനിലെ അവസാന വെള്ളി), വിശ്വകര്‍മ പൂജ, മഹാരാജ അഗ്രസന്‍ ജയന്തി, വാല്‍മീകി ജയന്തി, ചാന്ത് പൂജ, വല്ലഭായി ജയന്തി, നബിദിനം, ചരണ്‍ സിംഗ് ജന്മദിനം എന്നീ ദിവസങ്ങളിലുള്ള അവധികാളാണ് ഇതോടെ ഇല്ലാതായത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ