OMG News

ഫെയ്‌സ്ബുക്ക് ലൈവില്‍ മകളെ അച്ഛന്‍ കൊന്നു. തുടര്‍ന്ന് ജീവനൊടുക്കി

Wed, Apr 26, 2017

Arabianewspaper 1797
ഫെയ്‌സ്ബുക്ക് ലൈവില്‍ മകളെ അച്ഛന്‍ കൊന്നു. തുടര്‍ന്ന് ജീവനൊടുക്കി
ഫെയ്‌സ്ബുക്ക് ലൈവില്‍ പിതാവ് ഒരു വയസുകാരി മകളെ കൊന്നു കെട്ടിത്തൂക്കി. തുടര്‍ന്ന് ഇയാളും ജീവനൊടുക്കി. വീഡിയോ ഡീലിറ്റ് ചെയ്യാനുള്ള മുറവിളി ഉയര്‍ന്നെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ ഈ വീഡിയോ നീക്കം ചെയ്തത്.

ബാങ്കോക്കിലാണ് 21 കാരനായ പിതാവ് മകളോട് ക്രൂരത കാട്ടി സ്വയം ജീവനൊടുക്കിയത് കുഞ്ഞിന്റെ കഴുത്തില്‍ കയര്‍ കെട്ടി മുറുക്കിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു,. ഇത് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു, തുടര്‍ന്ന് രണ്ടാമത്തെ വീഡിയോയില്‍ ഇയാള്‍ മരിച്ചു കിടക്കുന്നതും ഉണ്ട്.

ഭാര്യയുമായി പിണങ്ങി മകളുമായി നാടുവിടുകയായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Tags : Facebook 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ