Troll Today News

ബാബ രാംദേവിന് അപകടം -വൈറല്‍ വാര്‍ത്ത

Tue, Apr 25, 2017

Arabianewspaper 3288
ബാബ രാംദേവിന് അപകടം -വൈറല്‍ വാര്‍ത്ത

യോഗാ ഗുരു രാംദേവിന് കാറപകടത്തില്‍ ഗുരുതര പരിക്കേറ്റെന്നും മരിച്ചെന്നും മറ്റുമുള്ള വാര്‍ത്തകളും ചിത്രങ്ങലും സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൂന്നു വ്യത്യസ്ത ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. രാം ദേവിനെ ആംബുലന്‍സില്‍ കയറ്റുന്ന ചിത്രവും ആഡംബര കാറും, അപകടത്തില്‍ പെട്ട മറ്റൊരു കാറുമാണ് ഇവ.


രാം ദേവ് 2011 ല്‍ ഹരിദ്വാറില്‍ നിരാഹാര സമരം കിടന്ന വേളയില്‍ അറസ്റ്റ് ചെയ്ത് ആംബുലന്‍സില്‍ കയറ്റുന്ന ചിത്രമാണ് വൈറലായ ചിത്രങ്ങളിലൊന്ന്. കള്ളപ്പണത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാം ദേവ് സമരം കിടന്നത്. എസ് കെ എം 91 ന്യൂസ് എന്ന ന്യുസ് പോര്‍ട്ടലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പൂനെയില്‍ വെച്ച് ബാബ രാംദേവിന്റെ കാര്‍ അപകടത്തില്‍ പെട്ടു എന്നായിരുന്നു വാര്‍ത്ത.

Tags : Baba Ramdev 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ