General News

മവോയിസ്റ്റ് ആക്രമണം 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Mon, Apr 24, 2017

Arabianewspaper 1327
മവോയിസ്റ്റ് ആക്രമണം 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ് ഗഡിലെ ബസ്തറില്‍ മവോയിസ്റ്റ് ആക്രമണത്തില്‍ 24 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പട്രോളിംഗിനെത്തിയ 74 ാം ബറ്റാലിയനിലെ ഭടന്‍മാരാണ് മാവോയിസ്റ്റുകളുടെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


ഛത്തീസ്ഗഡിലെ സുക്മ വില്ലേജിനു സമീപമാണ് ആക്രമണം. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമാണിവിടെ. മാവോയിസ്റ്റുകളുമായി കനത്ത ഏറ്റുമുട്ടലാണ് ഇവിടെ നടക്കുന്നത്.


ആക്രമണത്തില്‍ പരിക്കേറ്റവരെ ഹെലികോപ്ടറില്‍ ആശുപത്രികളിലേക്ക് മാറ്റി കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ ആയുധങ്ങള്‍ കൊള്ളയടിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ