Entertainment News

ഗ്രേറ്റ് ഫാദര്‍ 50 കോടിയും കടന്ന് മുന്നോട്ട്

Mon, Apr 24, 2017

Arabianewspaper 3517
ഗ്രേറ്റ് ഫാദര്‍ 50 കോടിയും കടന്ന് മുന്നോട്ട്

ആദ്യമായി 100 കോടി രൂപ ബോക്‌സ് ഓഫീസില്‍ വാരിക്കൂട്ടിയ ചിത്രമെന്ന ബഹുമതി പുലിമുരുകന്‍ സ്വന്തമാക്കിയതിനു പിന്നാലെ മറ്റൊരു സിനിമ പിന്നാലെ എത്തുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറാണ് 50 കോടി വാരിക്കൂട്ടിയത്.


നേരത്തെ, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ ഒപ്പം 60 കോടി വാരിയിരുന്നു. ഇതിനു പിന്നാലെയാണ് ലാലിന്റെ തന്നെ പുലി മുരുകന്‍ 100 കോടി ക്ലബില്‍ എത്തുന്ന ആദ്യ ചിത്രമെന്ന ബഹുമതി നേടിയത്.


വിഷുവിന് റിലീസ് ചെയ്ത ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്ത് 25 ാം ദിവസത്തിലാണ് 50 കോടി വാരിയതിന്റെ കണക്കുകള്‍ പുറത്തു വരുന്നത്. കേരളത്തിനൊപ്പം മറു നാടുകളിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് 50 കോടി കളക്ട് ചെയ്യുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ