General News

ഇങ്ങിനെ പോയാല്‍ കേരളത്തെ ആര്‍ക്കും രക്ഷിക്കാനാകില്ല- സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി

Mon, Apr 24, 2017

Arabianewspaper 1134
ഇങ്ങിനെ പോയാല്‍ കേരളത്തെ ആര്‍ക്കും രക്ഷിക്കാനാകില്ല- സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി

സുപ്രധാന തസ്തികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്ന സര്‍ക്കാരിന്റെ നടപടി തുടരുകയാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് സുപ്രീിം കോടതിയുടെ വിമര്‍ശനം,.


ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത് രാഷ്ട്രീയ പ്രേരിതമാമെന്നും ജസ്റ്റീസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു,


ഒരു സിറ്റിംഗിന് 20 ലക്ഷം രൂപ വരെ ഫീസ് വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് കേസില്‍ സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.


സെന്‍കുമാറിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയാണ് ഹാജരായത്.


ചീഫ് സെക്രട്ടറി.യായ നളിനി നെറ്റൊയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ഡിജിപിയായി സെന്‍ കുമാര്‍ വീണ്ടും എത്തുമ്പോള്‍ സര്‍ക്കാരിന് ഭരണ സാരഥ്യം പ്രതിസന്ധിയിലാക്കുമെന്നും ആശങ്കയുണ്ട്.

Tags : TP Senkumar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ