General News

യുപിയിലെ എല്ലാ സര്‍ക്കാര്‍ ഓപീസിലും ബയോമെട്രിക് ഹാജര്‍ സംവിധാനം

Sun, Apr 23, 2017

Arabianewspaper 1009
യുപിയിലെ എല്ലാ സര്‍ക്കാര്‍ ഓപീസിലും ബയോമെട്രിക് ഹാജര്‍ സംവിധാനം


തമിഴ് നാട് മുഖ്യമന്ത്രി ഇകെ പളനി സ്വാമിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡെല്‍ഹി ജന്തര്‍മന്ദറില്‍ നടത്തി വന്ന കര്‍ഷക സമരം പിന്‍വലിച്ചു, മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനായി ഡെല്‍ഹിയില്‍ എത്തിയ പളനി സ്വാമി സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു.


ഇതിനെ തുടര്‍ന്ന് സമരം മെയ് 25 വരെ പിന്‍വലിക്കുകയാണെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു,. കഴിഞ്ഞ നാല്‍പതു ദിവസമായി കര്‍ഷകര്‍ വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ സമരം ചെയ്യുകയായിരുന്നു.


20 മിനിട്ട് മാത്രമാണ് മുഖ്യമന്ത്രി ഇവരുമായി ചര്‍ച്ച നടത്തിത്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ എല്ലാവിധത്തിലും ഇടപെടാമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് വാക്കു നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടമായി വിഷയം സംസാരിക്കാമെന്നും തമിഴ് നാട് കര്‍ഷകര്‍ക്കു ആവശ്യമായ സഹായം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകുമെന്നും പളനി സ്വാമി പറഞ്ഞു.


വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്തിന് പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം ചെയ്തത്. മരിച്ച കര്‍ഷകരുടെ തലയോട്ടിയുമായാണ് ഇവര്‍ എത്തിയത്. പ്രധാന മന്ത്രിയെ കാണാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പ്രധാന മന്ത്രിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഏറ്റവും ഒടുവില്‍ മൂത്രം കുടിച്ചും പ്രതിഷേധിച്ചതായി റിപ്പോര്‍്ട്ടുകള്‍ വന്നിരുന്നു.

Tags : UP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ