General News

മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരം , പ്രതിഷേധം, സംഘര്‍ഷം

Sun, Apr 23, 2017

Arabianewspaper 945
മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരം , പ്രതിഷേധം, സംഘര്‍ഷം

പെമ്പിളെ ഒരുമൈ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അധിക്ഷേപിച്ച വൈദ്യുതി് മന്ത്രി എം എം മണിക്കെതിരെ മൂന്നാറില്‍ പ്രതിഷേധ സമരം ശക്തം. പ്രതിഷേധക്കാരയാ സ്ത്രീകളെ പോലീസ് ബലപ്രയോഗിച്ച് നീക്കം ചെ.യ്തു.


പെമ്പിളെ ഒരുമൈ നേതാവ് ഗോമതിയും മറ്റൊരു സ്ത്രീയും ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. പോലീസ് ഇവരെ നീക്കം ചെയ്യുന്നതിനിടെയാണ് സംഘര്‍ഷം.


തോട്ടം തൊഴിലാളികള്‍ക്കൊപ്പം മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുണ്ട്. എം എം മണിയെ കൊണ്ട് മലയാളികള്‍ പൊറുതി മുട്ടിയെന്നും ബിജെപി പ്രവര്‍ത്തകരും പെമ്പിളെ ഒരുമെയ്ക്ക് പിന്തുണയുമായി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി..


സിപിഎമ്മിലേ വനിതാ നേതാക്കളും എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എം എം മണിയുടെ പ്രസ്താവന ദുഖകരമാണെന്ന് മുന്‍ മന്ത്രിയും കേന്ദ്ര കമ്മറ്റി അംഗവുമായ പി കെ ശ്രീമതി പറഞ്ഞു, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും പികെ ശ്രീമതി പറഞ്ഞു,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ