General News

പാപ്പാത്തി ചോലയിലെ കുരിശ് പുനസ്ഥാപിക്കണം -സ്പിരിറ്റ് ഇന്‍ ജീസസ്

Sat, Apr 22, 2017

Arabianewspaper 909
പാപ്പാത്തിചോലയിലെ കുരിശ് പുനസ്ഥാപിക്കണം -സ്പിരിറ്റ് ഇന്‍ ജീസസ്

പാപ്പാത്തി ചോലയിലെ പൊളിച്ചു മാറ്റിയ കുരിശ് പുനസ്ഥാപിക്കണമെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പായ സ്പിരിറ്റ് ഇന്‍ ജീസസ് ആവശ്യപ്പെട്ടു. കുരിശു നില്‍ക്കുന്ന സ്ഥലം ഏതാനും മീറ്റര്‍ മാത്രമാണ്. അവിടം കയ്യേറിയെന്ന് പറയുന്നത് തെറ്റാണ്. മുമ്പു ഇവിടെയുണ്ടായിരുന്ന മരക്കുരിശ് മാറ്റി സ്റ്റീല്‍ കുരിശ് സ്ഥാപിക്കുകയാണ് ഉണ്ടായത്.


ആയിരക്കണക്കിന് വിശ്വാസികള്‍ വരുന്ന ഇവിടെ തങ്ങള്‍ ഇനിയും പ്രാര്‍ത്ഥന നടത്തുമെന്ന് തൃശൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ പറഞ്ഞു


പാപാത്തി മലയിലെ ഭൂമി തങ്ങളുടെതല്ലെന്നും അറുപതു വര്‍ഷമായി കൈവശമിരിക്കുന്ന ഭൂമിയുടെ അവകാശിയായ മരിയ സൂസെ ഇതിനായി രണ്ടു വട്ടം പട്ടയത്തിന് അപേക്ഷ നല്‍കിയിരുന്നതാണ്. മരക്കുരിശ് ജീര്‍ണിച്ചപ്പോള്‍ അനവിടെ സ്റ്റീല്‍ കുരിശ് സ്ഥാപിക്കുകയായിരുന്നു,.


മറ്റ് ഷെഡ്ഡുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കുരിശ് അവിടെ പുനസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ