General News

വീണ്ടും കുരിശ് സ്ഥാപിച്ചത് വെല്ലുവിളി- സിപിഐ

Sat, Apr 22, 2017

Arabianewspaper 926
വീണ്ടും കുരിശ് സ്ഥാപിച്ചത് വെല്ലുവിളി- സിപിഐ

മൂന്നാറിലെ പാപാത്തിമലയില്‍ കയ്യേറ്റ ഭുമിയിലെ കുരിശ് ഒഴിപ്പിച്ചിടത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാരിേെനാടുള്ള വെല്ലുവിളിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു,


മൂന്നാറിലെ കുരിശ് ക്രിസ്തുവിന്റെ ത്യാഗത്തിന്റേതല്ല, കയ്യേറ്റത്തിന്റെ കുരിശാണെന്നും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട നിശ്ചയ ദാര്‍ഢ്യം മതിയെന്നും കാനം പറഞ്ഞു,


കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നത് സര്‍ക്കാര്‍ നിലപാടാണ്. ഒരു തരത്തിലും കയ്യേറ്റം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും. കയ്യേറ്റം നടത്തുന്നവര്‍ വീണ്ടും കയ്യേറ്റം നടത്തിയാല്‍ അപ്പോള്‍ കാണാമെന്നും റനന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ