General News

എടപ്പാടി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം പാര്‍ട്ടി മേധാവി

Fri, Apr 21, 2017

Arabianewspaper 761
എടപ്പാടി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം പാര്‍ട്ടി മേധാവി

എടപ്പാടി പഴനി സ്വാമി തമിഴ് നാട് മുഖ്യമന്ത്രിയായി തുടരാനും പനീര്‍ ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനും സമവായമായി. പാര്‍ട്ടി ജനറല്‍ സെ്ര്രകട്ടറി ശശികലയേയും ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനേയും പാര്‍്ട്ടിയില്‍ നിന്നും പുറത്താക്കും  


കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ആറു മന്ത്രിമാരടങ്ങുന്ന സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.


Tags : EPS  OPS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ