General News

ധനുഷ് മകനാണെന്നവകാശപ്പെടുന്ന ഹര്‍ജി തള്ളി

Fri, Apr 21, 2017

Arabianewspaper 642
ധനുഷ് മകനാണെന്നവകാശപ്പെടുന്ന ഹര്‍ജി തള്ളി

നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്നും മാാസം 65000 രൂപ ചെലവിനു നല്‍കണമെന്നും കാണി്ച് മധുര സ്വദേശികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ കാണാതായ മകമാണ് ധനുഷ് എന്ന് അകവാശവാദവുമായി എത്തിയത്.


ഇവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ബെഞ്ച് തള്ളുകയായിരുന്നു ജീവിതച്ചെലവിനു 65,000 രൂപ മാസം നല്‍കണമെന്നും ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു.


ഇവര്‍ പറഞ്ഞിരുന്ന അടയാളങ്ങള്‍ ഒന്നും മെഡി്ക്കല്‍ പരിശോധനയില്‍ കണ്ടെത്തായില്ല. ധനുഷ് ലേസര്‍ ചികിത്സ നടത്തി മായ്ച്ചു കളഞ്ഞതായും ഇവര്‍ അരോപിച്ചിരുന്നു. എന്നാല്‍, കോടതി ഇൗ വാദം തള്ളി.

Tags : Dhanush: 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ